രാമു പടിച്ച പാഠം

Farmer and his puppy
Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print
ഒരിക്കിൽ ഒരിടത്ത് രാമു എന്ന കൃഷിക്കാരനുണ്ടായിരുന്നു . അവന് ആരും തന്നെ ഉണ്ടായിരുന്നില്ല.

ഒരിക്കിൽ ഒരിടത്ത് രാമു എന്ന കൃഷിക്കാരനുണ്ടായിരുന്നു . അവന് ആരും തന്നെ ഉണ്ടായിരുന്നില്ല. കൃഷി ആയിരുന്നു അവന്റെ ജീവിതം . ഒരു ദിവസം പറമ്പിൽ നിന്ന് കൃഷികഴിഞ്ഞു വന്നപ്പോൾ വഴിയിൽ ഒരു പട്ടിക്കുട്ടിയെ കണ്ടു . അവൻ അതിനെ എടുത്തുനെഞ്ചോട് ചേർത്തു പിടിച്ചു. അവൻ അതുമായി വീട്ടിലേക്കുപോയി. കുറെ നാളുകൾക്ക് ശേഷം പട്ടിക്കുട്ടി വലുതായി. ഒരു ദിവസം അവനുമായി മാർക്കെറ്റിൽ പോയപ്പോൾ രാമുവിന്റെ കൂട്ടുക്കാരൻ ചോദിച്ചു “രാമു നിന്റെ പട്ടിക്കുട്ടിയെകാണാൻ എന്ത് ഭംഗിയാ, എനിക്കതിനെ തരുമൊ “അയ്യോ! ഇല്ല ഇതെന്റെ ജീവനാണ് ഞാൻ തരില്ല” രാമു പറഞ്ഞു .”

രണ്ടു മാസങ്ങൾക്കു ശേഷം രാമു ഒരു കല്യാണം കഴിച്ചു. അങ്ങനെ ഭാര്യ അവന്റെ ജീവിതത്തിലെ എല്ലാമായി. പതിയെ പതിയെ അവൻ പട്ടിയുമായി അകലാൻ തുടങ്ങി. അങ്ങനെ പട്ടി അവനൊരു ശല്യമായിമാറി. പിന്നീട് അവൻ തൻ്റെ കൂട്ടുകാരന് പട്ടിയെ വിറ്റു.

ഒരു ദിവസം രാമുവിന്റെ ഭാര്യ കൃഷിയിടത്തിൽനിന്നു വിറകുശേകരിക്കുബോൾ ഒരു പാമ്പ് വന്നു കടിച്ചു. അങ്ങനെ ഭാര്യ മരിച്ചു പോയി. തുടർന്ന് രാമു ജീവിതത്തിൽ ഒറ്റക്കായപ്പോൾ, രാമുവിന് തോന്നി ആ പട്ടി ഉണ്ടായിരുന്നുവെങ്കിൽ പട്ടി പാമ്പിനെ കടിച്ചുകൊന്നേനെ. അപ്പോൾ എനിക്ക് എന്റെ ഭാര്യയെ നഷ്‌ടമാവില്ലായിരുന്നു.

ഗുണപാഠം: “കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല “

Malavika Kannan

Malavika Kannan

Class VII student of Stella Maris Convent Senior Secondary School, Thiruvaniyoor.

Share this post

Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print

Popular Stories

Think before you leap

Think before you leap…

Knowing the amazement in students face teacher called that boy to her and appreciated him, “well done” teacher said. No one understood why she is doing this to him only with an innocent face a student asked, “Teacher is this the waste?”

Read More »
Royal servant

Royal servant

‘So you are a beggar!’ roared the king, striding down to where the man stood. ‘Yet you have the temerity to call me a servant.’

Read More »

Popular Articles

bharat

भारत

भारत एक बहुत सुन्दर और पारम्परिक देश हैं। भारत को इण्डिया तथा हिन्दुस्थान के नामों से भी जाना जथा हैं।

Read More »