അക്ബറുടെ ശവകുടീരം

ചരിത്ര സ്മാരകം - അക്ബറുടെ ശവകുടീരം
Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print
ഉത്തരപ്രദേശിൽ ആഗ്രയ്ക്കു സമീപമുള്ള സിക്കന്തരാബാദിലാണ് അക്ബറുടെ ശവകുടീരം.
ഉത്തരപ്രദേശിൽ ആഗ്രയ്ക്കു സമീപമുള്ള സിക്കന്തരാബാദിലാണ് അക്ബറുടെ ശവകുടീരം. ഉയർന്ന ചുറ്റുമതിലിനുള്ളിൽ വശ്യമനോഹരമായ ഒരു പൂന്തോട്ടത്തിനു മധ്യത്തിലാണ് ഈ സൗധം നിലകൊള്ളുന്നത്. അക്ബർ തന്നെയാണ് മണൽക്കല്ലിൽ പണിതുയർത്തിയ തന്റെ അന്തിമ വിശ്രമസ്ഥാനത്തിന്റെ പണി തുടങ്ങിയതെങ്കിലും 1613 – ൽ പുത്രൻ ജഹന്ഗീരാണ് അത് പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ ശിൽപഘടനയിൽ ജഹാoഗീർ ചില ഭേദഗതികൾ വരുത്തുകയും കെട്ടിടത്തിന്റെ മേൽത്തട്ടിൽ അക്ബർക്കുവേണ്ടി ഒരു ശവകുടീരം വെണ്ണക്കല്ലിൽ പണിയുകയും ചെയ്‌തു. യഥാർഥ ശവകുടീരം ഒരു നിലവറയിലാണ് ഒരുക്കിയത്. മാർബിൾ ഇടനാഴികക്കപ്പുറമുള്ള അഞ്ചാംനിലയിലെ തുറസായപ്രേദേശം ഒരു തുറന്ന സ്തൂപികാശവകുടീരം തനിക്കുവേണമെന്നു അക്ബറുടെ ആഗ്രഹത്തിന് അനുസൃതമായി പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു. സംഗീർണമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് ഇവിടെത്തെ ചുവരുകൾ. ഇടനാഴികയുടെ മധ്യത്തിലെ വെണ്ണക്കൽ സ്മാരകശിലയിൽ ദൈവത്തിന്റെ 29 നാമങ്ങൾ ആലേഘനം ചെയ്തിരിക്കുന്നു.

Gourinandha V.S

Student of Stella Maris Convent Senior Secondary School, Thiruvaniyoor.

Share this post

Share on whatsapp
Share on facebook
Share on twitter
Share on linkedin
Share on email
Share on print

Popular Stories

Think before you leap

Think before you leap…

Knowing the amazement in students face teacher called that boy to her and appreciated him, “well done” teacher said. No one understood why she is doing this to him only with an innocent face a student asked, “Teacher is this the waste?”

Read More »
Royal servant

Royal servant

‘So you are a beggar!’ roared the king, striding down to where the man stood. ‘Yet you have the temerity to call me a servant.’

Read More »

Popular Articles

bharat

भारत

भारत एक बहुत सुन्दर और पारम्परिक देश हैं। भारत को इण्डिया तथा हिन्दुस्थान के नामों से भी जाना जथा हैं।

Read More »